പുഴയുടെ തീരത്തു നീറുന്ന വേദനകള്‍ മാത്രം

ജൂലൈ 28, 2010

CP shaji

പുഴയുടെ തീരത്തു നീറുന്ന വേദനകള്‍ മാത്രം

പുഴയുടെ തീരം പറയുന്നതു

പണ്ടിവിടെ ഒരു പുഴയും ഒരിത്തിരി

വറ്റാത്ത സ്നേഹവും നിറഞ്ഞ വെട്ടവും

 അങ്ങനെ അങ്ങനെ ഒരൊത്തിരി ഒക്കെ ഉണ്ടയിരുന്നു

ഇന്നോ ഇവിദെ മണലുകള്‍ തമ്മില്‍ പിണഞ്ഞു

പിറക്കുന്ന ഉഷ്ണവാതങ്ങള്‍ അളക്കുകയും മുറിക്കുകയും

 പിറുപിറുക്കുകയും

 ദഹനത്തിനു പോലും ബാക്കിയാകത്ത മാവുകളുടെ നിഴലുകള്‍

 ചിതലരിക്കുന്ന തലയോട്ടികളും മാത്രം

ഇനി ബാക്കി വയക്കരി ഇടാനായി ഇല്ല ബലികാക്ക പൊലും

 ഒരിറ്റു വെള്ളവും ബക്കിയില്ല ഉരുകുമീ

അന്നനാളത്തിലിത്തിരി ഇറ്റിക്കുവാന്‍ അമ്മേ…

ഇങ്ങനെ നീളുന്നു

ഫെബ്രുവരി 23, 2010

എനിക്കു തോന്നുന്നതു
ഇപ്പോഴ്
ആരും പറയുന്നതു ഒന്നും
കേള്‍ക്കാന്‍
പടില്ലാത്തതാണന്നു

ബോട്ടു മുങ്ങി ആള്‍
മരിക്കണം
നമുക്കു ജലയാത്രകള്‍
സുരക്ഷിതമാക്കാന്‍

റ്റാ റ്റാ യുടെ കരുണയില്‍
വേണം കാടും കടലും
കാണാനും അറിയാനും

തമ്മില്‍ തല്ലാനും
ഉച്ചഭാഷണി
തിളക്കുന്ന
പുലഭ്യം
വിളമ്ബനും
മാത്രം
ജനനായകന്മാര്‍

ഇങ്ങനെ   നീളുന്നു
ഇന്നത്തെ ചിന്തകള്‍

തിരമാലയുടെ ലഹരിയില്‍

ജനുവരി 7, 2010

ആഴിയുടെ അപാരതയിലേക്കു
ഭാവിയുടെ അനന്തയിലേക്കു
കണ്ണും… നട്ടു

കുളിരിന്റെ പുതപ്പുകളുമായി

നവംബര്‍ 2, 2009

mazha

“AKSHARAPOOJA”

സെപ്റ്റംബര്‍ 28, 2009

VIJAYADASAMI

പാളങ്ങള്……..

ഓഗസ്റ്റ് 26, 2009

പാളങ്ങള്........

നമുക്കൊരു പൊന്നോണം കൂടി

ഓഗസ്റ്റ് 24, 2009

2

St: Xavier’s College, Thumba, TVPM

ജൂലൈ 27, 2009

പിരിയുന്നു

ഇടവപാതി …..

ജൂലൈ 4, 2009
ഇടവപാതി .....

ഇടവപാതി .....

എന്റെ ഷിബുവിന്

ജൂണ്‍ 10, 2009

നീ പറഞ്ഞെഴുതുവാന്‍
കറുത്ത കായലിന്റെ ചിത്രങ്ങള്‍ കാണിച്ചു
നീ പറഞ്ഞെഴുതുവാന്‍
നിനക്കറിയാമോ കായലെനിക്കു കറുപ്പാണ്
അവനെ വിഴുങ്ങിയ വിഹ്വലതയാണ്
സ്നേഹത്തിന്‍ മുകളില്‍ പതിച്ച ശവക്കച്ചയാണ്
നീ ഓര്ക്കുിക മാത്തപ്പാ
അവന്‍ മറഞ്ഞ കറുത്ത കായല്‍….
തീക്ഷ്ണതയുടെ മേച്ചില്‍ പുറങ്ങളില്‍
പൊടുന്നനെ വീഴുന്ന അതിചാരുത പോലെ
എനിക്കും നിനക്കുമിടയില്‍
വീണ ചുഴിയില്‍ മറഞ്ഞയവന്റെ
നിശ്വാസങ്ങള്‍ ഞാനീ
തെങ്ങോലകളിലറിയുന്നു
കറുത്ത ജലത്തിന്റെ മുകളിലെ നേരിയ
കാറ്റ് കറുപ്പേറ്റി മറയുന്ന
കറുത്ത ശവപ്പെട്ടിയുടെ ഓര്മ്മള നിറയ്ക്കുന്നു
ഞാനാ വിളികള്‍ കേള്ക്കുന്നു
നിന്നെ ഞാനറിയുമ്പോള്‍ അവനെ ഞാനറിയുന്നു
കായലിലൂടെ ഞാനവനെയറിയുന്നു
സമര്പ്പി ക്കട്ടെ ഞാനവനായീവരികള്‍


Follow

Get every new post delivered to your Inbox.